Tuesday, 9 February 2016

ഡിങ്കോയിസം - പഠനം


















ഡിങ്കോയിസം - ഉത്ഭവം









ഡിങ്കമതം ചുരുക്കത്തില്‍...

 

 എന്താണ് ഡിങ്കോയിസം അഥവാ ഡിങ്കമതം?

സൃഷ്ടാവായ ഏക ഡിങ്കന്‍ സൃഷ്ടികള്‍ക്ക് കല്‍പ്പിച്ചു കൊടുത്ത സത്യ മതം. മനുഷ്യ വര്‍ഗത്തിന് മാത്രമല്ല, അണ്ഡകടാഹത്തിലുള്ള സകല ചരാചരങ്ങള്‍ക്കും നേര്‍വഴി കാണിച്ചു കൊടുക്കുന്ന ആദര്‍ശം.

ആരാണ് ഡിങ്കോയിസ്റ്റുകള്‍?

ഡിങ്കമതത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ ഡിങ്കോയിസ്റ്റുകള്‍ എന്നറിയപ്പെടുന്നു.